mal.islam-hinduism.com
നമസ്‌കാരം - ഇസ്ലലാമും ഹിന്ദുമതവും-
Originally posted 2016-11-21 10:22:30. ‘മത്സ്യം ചീയുന്നത് തലയില്‍ നിന്നാണെങ്കില്‍ മനുഷ്യന്‍ ചീയുന്നത് ഹൃദയത്തില്‍ നിന്നാണ്’ എന്നൊരാപ്തവാക്യമുണ്ട്. ഈ പറയുന്നതിനര്‍ഥം ഹൃദയ നാശം അഥവാ ആത്മനാശം മനുഷ്യനാശത്തിന്റെ കാരണമാണെന്നാണ്. ഇതിന്നടിവരയിട്ടു കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.” (91: 9,10) മനുഷ്യന്റെ വിജയത്തിന്റെ നിദാനം ആത്മസംസ്‌കരണമാണെന്നര്‍ഥം. ആത്മാവിന്റെ പ്രകൃതമാണ് ആത്മസംസ്‌കരണം നിര്‍ബന്ധമാക്കുന്നത്. മനുഷ്യാത്മാവിന്റെ പ്രകൃതത്തെ പറ്റി ഖുര്‍ആന്‍ പറയുന്നത്: ”അതിന് ധര്‍മാധര്‍മ ബോധം നല്‍കിയിരിക്കുന്നു.” (91:8) എന്നാണ്. ധര്‍മാധര്‍മ, […]
fallan