mal.islam-hinduism.com
ആതിര പറഞ്ഞതും പറയാതിരുന്നതും (ഭാഗം 2) - ഇസ്ലലാമും ഹിന്ദുമതവും-
Originally posted 2017-09-24 12:25:15. ആതിര പറഞ്ഞതും പറയാതിരുന്നതും (ഭാഗം 2) എല്ലാ മതങ്ങളെ കുറിച്ചും പഠിക്കണമെന്നത് നല്ല നിലപാടാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇങ്ങനെ എല്ലാ മതങ്ങളെയും സ്വതന്ത്രമായും നിക്ഷ്പക്ഷമായും പരസ്പരആദരവിലും ബഹുമാനത്തിലും അധിഷ്ഠിതമായി പഠിപ്പിക്കുന്ന അവസരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. സത്യാന്വേഷണ ത്വര വിദ്യാർത്ഥികളിൽ ഉണ്ടാക്കുക എന്നതായിരിക്കണം ലക്‌ഷ്യം. നിലവിലുള്ളതും ഇനി വരാനിരിക്കുന്നതുമായ പരസ്പര വിരുദ്ധങ്ങളായ വിശ്വാസങ്ങളെല്ലാം ഒരു മാനദണ്ഡവുമില്ലാതെ ഒരേ സമയം സത്യമാണെന്നു വിശ്വസിക്കുന്നവർക്ക് അങ്ങനെ വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം ഉള്ളത് പോലെ […]
fallan