mal.islam-hinduism.com
ഇസ്‌ലാം പ്രചരണവും വാളും - ഇസ്ലലാമും ഹിന്ദുമതവും-
ഇസ്‌ലാം പ്രചരിച്ചത് വാള് കൊണ്ടോ? മതസഹിഷ്ണുതയുടെ ചരിത്രത്തിലെ ആദ്യ ഉദാഹരണങ്ങളാണിത്. എ.ഡി 600കള്‍ മുതല്‍ തന്നെ മുസ്‌ലിംകള്‍ മതസഹിഷ്ണുത എന്താണെന്ന് കാണിച്ച് കൊടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ഇസ്‌ലാം വാളു കൊണ്ടാണ് പ്രചരിച്ചതെന്ന ചില ചരിത്ര 'പണ്ഡിതരുടെ' വാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല
fallan