mal.islam-hinduism.com
അധികാരി അല്ലാഹു തന്നെ - ഇസ്ലലാമും ഹിന്ദുമതവും-
പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇഛിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇഛിക്കുന്നവരെ പ്രതാപികളാക്കുന്നു.
fallan