mal.islam-hinduism.com
അവസാന മുഗള്‍ ചക്രവര്‍ത്തിയുടെ അന്ത്യം - ഇസ്ലലാമും ഹിന്ദുമതവും-
1862 നവംബറിലെ മഴക്കാലത്തിന് ശേഷമുള്ള ഒരു അപരാഹ്നത്തില്‍ റങ്കൂണില്‍ (മ്യാന്‍മാര്‍) ഒരുകൂട്ടം ബ്രിട്ടീഷ് പട്ടാളക്കരുടെ അകമ്പടിയോടെ ഒരു മൃതദേഹം പൊതിഞ്ഞുകെട്ടി ജയിലിന്റെ മതില്‍ക്കെട്ടിനകത്ത് പിന്‍ഭാഗത്ത് തയാറാക്കിയ കുഴിമാടത്തിലേക്കാനയിക്കപ്പെട്ടു.
fallan