mal.islam-hinduism.com
അണയാത്ത പ്രചോദനം ഇസ്‌ലാം - ഇസ്ലലാമും ഹിന്ദുമതവും-
ലോകജനതയില്‍ ഇസ്‌ലാമിനാല്‍ പ്രചോദിതരായി മനഃപരിവര്‍ത്തനം സംഭവിച്ച ആളുകളുടെ കഥകള്‍ നമ്മെ ആവേശഭരിതരാക്കാറുണ്ട്. ചരിത്രത്തില്‍ ഇത്തരത്തില്‍ ശ്രദ്ധേയമായ പരിവര്‍ത്തനത്തിന്റെ കഥയാണ് മഹാനായ ഉമറുല്‍ ഫാറൂഖിന്റേത്. അനേകര്‍ക്ക് അത് ഇന്നും അത് പ്രചോദനമേകിക്കൊണ്ടിരിക്കുന്നു.
fallan