ഞങ്ങളെപ്പറ്റി

Islam-hinduism.com ഇസ്ലാമും ഹിന്ദുമതവും ഡോട്ട്‌കോം എന്ന വെബ്സൈറ്റ് അൽ-നജാത്ത് ചാരിറ്റി സൊസൈറ്റി, കുവൈറ്റ് ന്‍റെ ഉടമസ്ഥതയിലുള്ള ഇ-ദഅവ കമ്മിറ്റി (ഇ.ഡി.സി), വെബ് സൈറ്റുകളിൽ ഒന്നാണ്.

islam-hinduism.com ഇസ്ലാമും ഹിന്ദുമതവും ഡോട്ട്‌കോം എന്നത് ഹിന്ദു കമ്മ്യൂണിറ്റികൾക്ക് ഇസ്ലാമിനെ കുറിച്ച് പഠിക്കാന്‍ പ്രയോജനപ്പെടുത്താവുന്ന പ്രധാന ഓൺലൈൻ സ്രോതസ്സുകളിൽ ഒന്നായി ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

islam-hinduism.com ഇസ്ലാമും ഹിന്ദുമതവും ഡോട്ട്‌കോം ന്‍റെ  ഉദ്യമങ്ങളിൽ പ്രധാനം ഇസ്ലാമിനെ കുറിച്ച തെറ്റിദ്ദാരണ ഇല്ലാതാക്കാനും എതാര്‍ത്ഥ ഇസ്ലാമിക വീക്ഷണം  എന്താണെന്നു.പഠിപ്പിക്കാനുമാണ്

E-Dawah Committee Al-Najat Charity Society