1). അമിതമായ വണ്ണം, അമിത രക്ത സമ്മര്‍ദ്ദം, ദഹനക്കേട്, കരള്‍ സംബന്ധമായ രോഗങ്ങള്‍, വായുരോഗങ്ങള്‍ ഇവക്കെല്ലാം നോമ്പ് ഒരു പരിധിവരെ ആശ്വാസമാണ്.
2). പ്രമേഹരോഗികള്‍ക്ക് നോമ്പ് ആരോഗ്യപരമായ ഗുണങ്ങളുണ്ടാക്കുന്നതാണ്.
3). നോമ്പ് അമിതവണ്ണമുള്ളവരുടെ തടി കുറക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയുകയും അത് മുഖേന കൊളസ്‌ട്രോള്‍ കുറയുകയും ചെയ്യും.
4). വായയുടെയും പല്ലിന്റെയും ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തും.
5). chronic arthritis ന്റെ വേദന കുറക്കാന്‍ നോമ്പ് സഹായകരമാവുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
ഇതുവരെ കണ്ടെത്തിയ ഗുണങ്ങളാണിത് . തീര്‍ച്ചയായും ഇനിയും ധാരാളം ഗുണങ്ങളുണ്ടാവുമെന്നതില്‍ യാതൊരു സംശയവും വേണ്ട.