ഇസ്ലാമിന്റെ വിശ്വാസ സംഹിത പ്രമാണാനുസൃതം അമുസ്ലിംകള്ക്കിലടയിലെത്തിക്കാന്‍ (ഹിന്ദു മത വിശ്വാസികളിൽ പ്രതേകിച്ചും ) വ്യവസ്ഥാപിതമായും സത്യസന്ദമായും പ്രവര്ത്തിക്കുന്ന വെബ്സൈറ്റാണിത്.
പുസ്തകങ്ങള്‍, ലേഖനങ്ങള്‍, ചോദ്യോത്തരങ്ങള്‍, ഇസ്ലാമിക വിമര്ശാകര്ക്കു ള്ള അവസരങ്ങള്‍, വിമര്ശുനങ്ങള്ക്കുമള്ള മറുപടികള്‍, ഇസ്ലാമിലേക്ക് കടന്നു വരുന്നവരുടെ അനുഭവക്കുറിപ്പുകള്‍ എന്നിവയാണ് ഈ സൈറ്റിൽ ഉൾപെടുത്താൻ ആഗ്രഹിക്കുന്നത്
ഇസ്ലാമിനെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന അമുസ്ലിം സുഹൃത്തുക്കള്ക്ക് തികച്ചും മാന്യത യോടെയും സാഹോദര്യതോടെയും ആരോഗ്യ പരമായ രീതിൽ സംവദിക്കാനും തിരിച്ചറിയാനും ഇത് ഉപകരിക്കുമെന്ന വിശ്വാസത്തോടെ താങ്കളിലേക്ക് സമര്പിക്കുന്നു ..
ഇസ്ലാമിനെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന അമുസ്ലിം സുഹൃത്തുക്കള്ക്ക്നിര്ദ്ദേശിച്ചു കൊടുക്കാവുന്ന ആധികാരിക സൈറ്റാണിത്.